velayudhan
വേലായുധൻ

മാള: കുഴിക്കാട്ടുശ്ശേരി തൈവളപ്പിൽ വേലായുധൻ (88) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: അരവിന്ദാക്ഷൻ (ഡയറക്ടർ, താഴെക്കാട് സഹ.ബാങ്ക്), പാഞ്ചാലി, ഗൗരി, രാധാകൃഷ്ണൻ, രാധാമണി. മരുമക്കൾ: ബീന, പരേതനായ ഭാസ്കരൻ, മോഹനൻ (കൊച്ചിൻ ഷിപ്പ് യാർഡ് റിട്ട.), സീന, ഗോപാലകൃഷ്ണൻ. സംസ്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ.