മാള: പുത്തൻചിറ കുന്നത്തേരി ചേര്യേക്കര പടമാടൻ തോമസ് (82) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: ബീന, ബെന്നി, ആന്റു. മരുമക്കൾ: ബാബു, ആന്റു, സിജി. സംസ്കാരം ഇന്ന് രാവിലെ 10 ന് പുത്തൻചിറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.