കയ്പമംഗലം: ചെന്ത്രാപ്പിന്നി ഹലുവ തെരുവ് ജംഗ്ഷന് സമീപം വൈപ്പിൻ കാട്ടിൽ കൊച്ചുമോൻ (78) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: സക്കീർ, നസീർ, ഷക്കീല , ഷൈലജ. മരുമക്കൾ: അബ്ദുൽ മജീദ്, മുഹമ്മദ് സഗീർ, ഷാഹിദ , ഷെമീറ. കബറടക്കം നടത്തി..