ഗുരുവായൂർ : നമ്പഴിക്കാട് ആട്ടയൂർ പരേതനായ വടുതല കൊച്ചുകുട്ടൻ വൈദ്യരുടെ മകൻ പുരുഷോത്തമൻ (72 ) നിര്യാതനായി. ഭാര്യ: ജയവല്ലി. മക്കൾ : സൂനേഷ് (ധനലക്ഷ്മി ബാങ്ക്), ജിനേഷ് (ഗൾഫ് ) . മരുമക്കൾ : രമ്യ, നീതു.