ചേർപ്പ്: ലോക്ക് ഡൗൺ ശുചീകരണ ദിനത്തിൽ തകരാറിലായ പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം റോഡിലെ കുണ്ടും കുഴികളും അടച്ചും പരിസര ശുചീകരണം നടത്തിയും പൊതു പ്രവർത്തകർ. പൊതുപ്രവർത്തകരായ ഇ.വി. ഉണ്ണിക്കൃഷ്ണൻ, സി.എൻ. മോഹനൻ, പി.എൻ. മുരളി, ബാബു തിരുവള്ളക്കാവ് എന്നിവർ നേതൃത്വം നൽകി.