മാള: മേലഡൂർ മേനോക്കിൽ വെള്ളോപ്പിള്ളത്ത് പരമേശ്വരൻ (70) നിര്യാതനായി. ( അവിവാഹിതനാണ്). സഹോദരങ്ങൾ: അരവിന്ദാക്ഷൻ, രുഗ്മിണിയമ്മ, സുലോചന, ശശിധരൻ, നാരായണൻ, ഗോപിനാഥൻ, രവി, കാർത്തികേയൻ, പരേതനായ വിജയൻ.