obit-photo
ചരമം: കണ്ടന്‍

കല്ലൂർ: കാവല്ലൂർ കിഴക്കൂടൻ കണ്ടൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: ഓമന, ചന്ദ്രിക. മരുമക്കൾ: പരേതനായ രാജൻ, ഗോപി.