കയ്പമംഗലം: സി.പി.ഐ നേതാവായിരുന്ന ടി.കെ പുരുഷോത്തമന്റെ നിര്യാണത്തിൽ സി.പി.ഐ പെരിഞ്ഞനം ലോക്കൽ കമ്മിറ്റി അനുശോചിച്ചു. ലോക്കൽ സെക്രട്ടറി സായിദ മുത്തുക്കോയ തങ്ങൾ, ഇ.ടി ടൈസൺ മാസ്റ്റർ എം.എ.എൽ, അഡ്വ. വി.ആർ സുനിൽ കുമാർ എം.എൽ.എ, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.കെ സുധീഷ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ടി.പി രഘുനാഥ് എന്നിവർ അനുശോചിച്ചു.