dinesh-pai
ദിനേശ് പൈ

മാള: കോട്ടക്കൽ അടൂപ്പറമ്പിൽ രംഗനാഥ പൈയുടെ മകൻ ദിനേശ് പൈ (42) കുഴഞ്ഞു വീണ് മരിച്ചു. വീട്ടിൽ കുഴഞ്ഞു വീണ ഇയാളെ മാള ഗുരുധർമ്മം മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മാള സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ : രമ്യ. മകൾ : നേഹ.