ചിറയിൻകീഴ്: മുടപുരം പൊയ്കവിള തുഷാരയിൽ സുജാതൻ (60) നിര്യാതനായി. ഭാര്യ: സുലഭ. മകൾ: ലക്ഷ്മി. സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30ന്.