girija

ചിറയിൻകീഴ് : കടകം പുളുന്തുരുത്തി ശ്രീനിലയത്തിൽ മണിയന്റെ ഭാര്യ ജി.ഗിരിജ (62) നിര്യാതയായി. മക്കൾ: ബിനു, മനു, മഞ്ചിമ. മരുമക്കൾ: സുജിത, രേഷ്മ, അനീഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്