online-exam-

സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ആ പരീക്ഷകളും എൽ.ബി.എസ് നടത്തുന്ന സെറ്റ് - വിവിധ പരീക്ഷകളും ഓൺലൈൻ രീതിയിൽ നടത്തണം.

ഉമേഷ് കുമാർ

ഇരവിപുരം

കൊല്ലം