push

കിളിമാനൂർ: നഗരൂർ, വെള്ളം കൊള്ളി, ഗേറ്റുമുക്ക് , കുന്നിൽ വീട്ടിൽ ഗോപിയുടെ ഭാര്യ പുഷ്പവല്ലി (67) നിര്യാതയായി. മക്കൾ: സജന, സജിത . മരുമക്കൾ : അജികുമാർ , ഷിബു . സഞ്ചയനം ബുധനാഴ്ച.