-moli-gangadharan

വർക്കല: രഘുനാഥപുരം ഗയിലാസദനത്തിൽ പരേതനായ കെ.ഗംഗാധരന്റെയും സി.കെ.ഇന്ദിരയുടെയും മകൾ മോളിഗംഗാധരൻ (51) ഏപ്രിൽ 29 വെളുപ്പിന് ലണ്ടനിൽ നിര്യാതയായി. സംസ്ക്കാരം ലണ്ടനിൽ നടക്കും. സഹോദരങ്ങൾ: ലേഖ സനൽ, ആശാദിലീപ്.