t-vijayakumari

വർക്കല: മൈതാനം മുരുകവിലാസത്തിൽ പരേതനായ ആർ.ബി.നായരുടെ ഭാര്യ ടി.വിജയകുമാരി (70, റിട്ട. ഹെൽത്ത് സർവ്വീസസ്) നിര്യാതയായി. സഹോദരങ്ങൾ: ടി.സുലോചനഅമ്മ, പരേതയായ ടി.കൃഷ്ണമ്മ, ടി.രമാമണി, ടി.സുദർശന, ടി.ഇന്ദിരാകുമാരി, എൻ.ജയകുമാർ. സഞ്ചയനം: മേയ് 6 രാവിലെ 8ന്.