ബാലരാമപുരം:പൂങ്കോട് വാർഡിൽ കോൺഗ്രസ് പ്രവർത്തകർ നൽകിവരുന്ന പത്താം ദിവസത്തെ ഭക്ഷണവിതരണം ഐ.എൻ.ടി.യു.സി കൺവീന‌ർ വെടിവെച്ചാൻകോവിൽ അശോകനിൽ നിന്നും മോഹനൻ ആശാരി ഏറ്റുവാങ്ങി.ബ്ലോക്ക് മെമ്പർ എസ്.വീരേന്ദ്രകുമാർ,​സുനിൽകുമാർ,​ബി.വി.സുരേഷ്,​സോനു സുനിൽ,​കുട്ടിവിള അയ്യപ്പൻ,​തമ്പു,​മോഹൻ,​സുരേന്ദ്രൻ,​സജയൻ,​ കൃഷ്ണൻകുട്ടി,​അനിൽകുമാർ,​സഞ്ചു സുനിൽ,കുമാർ,​അബിത,​ഷീബ കുഞ്ചുവീട്,​പ്രസന്ന,​ഉഷ സുനിൽ എന്നിവർ പങ്കെടുത്തു.