വിതുര:തേവിയോട് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ തേവിയോട് മേഖലയിലെ വീടുകളിലും,വിതുര പൊലീസ് സ്റ്റേഷനിലും മാസ്ക് വിതരണം നടത്തി.റസിഡന്റ്സ് പ്രസിഡന്റ് ഡോ.സ്കന്ദസ്വാമിപിള്ള,സെക്രട്ടറി എച്ച്.വിനോദ്കുമാർ എന്നിവർ നേതൃത്വം നൽകി.