ആര്യനാട്:പറണ്ടോട് മേത്തോട്ടത്ത് എക്സൈസ് റെയിഡിനിടയിൽ തോട്ടിൽ വീണ് മരിച്ച രാജേന്ദ്രൻ കാണിയുടെ കുടുംബത്തിന് സർക്കാർ സഹായവും കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകി.