കിളിമാനൂർ:മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പഴയകുന്നുമ്മൽ സർവീസ് സഹകരണ ബാങ്ക് 1377064 രൂപ സംഭാവന നൽകി. ബാങ്കിന്റെ വിഹിതമായി 5ലക്ഷം രൂപയും പ്രസിഡന്റിന്റെ ഓണറേറിയം,ബോർഡ് മെമ്പർമാരുടെ സിറ്റിംഗ് ഫീസ്,ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം എന്നിവ ഉൾപ്പെടെയുള്ളള തുകയാണ് നൽകിയത്.