vijaya

വെഞ്ഞാറമൂട്: പിരപ്പൻകോട് വിജയഭവനിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ വിജയമ്മ (78) നിര്യാതയായി. മക്കൾ: പത്മകുമാരി, മാലതി ശ്രീകുമാരൻ നായർ . മരുമക്കൾ:രാമചന്ദ്രൻ നായർ വിജയകുമാർ , മായ. സഞ്ചയനം :തിങ്കൾ രാവിലെ 9 മണിക്ക്.