ganesh

വെഞ്ഞാറമൂട്: പാലാംകോണം, വാദ്ധ്യാരുകോണം ജി. പി നിവാസിൽ ഗണേശൻ നായർ (59) നിര്യാതനായി. ഭാര്യ പ്രസന്നകുമാരി. മക്കൾ: അരുൺ കുമാർ (സി.പി.എം കുതിരകുളം ബ്രാഞ്ച് അംഗം), അഖിൽ കുമാർ (ക്ഷേത്ര കലാപീഠം വിദ്യാർത്ഥി - വൈക്കം ).