ആറ്റിങ്ങൽ: ആലംകോട് മണ്ണൂർഭാഗം സജിനിവാസിൽ റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.ഗോപാലകൃഷ്ണൻ ചെട്ടിയാർ (74) നിര്യാതനായി. ഭാര്യ: എസ്.ചന്ദ്രലീല. മക്കൾ: ജി.ബിന്ദു, ജി.സജി (അസിസ്റ്റന്റ് മാനേജർ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ). മരുമക്കൾ: പി. സുരേഷ്കുമാർ (ബിസിനസ്), ആർ.രതി. മരണാനന്തരചടങ്ങ് 16-ന് രാവിലെ 8.30 ന്.