ആറ്റിങ്ങൽ: കോരാണി അസംബ്ലിമുക്ക് വൈ.എം.എ ജംഗ്ഷൻ അശ്വതിയിൽ സരസമ്മ ( 93 നിര്യാതയായി. മക്കൾ: രഘുനാഥൻ നായർ, പരേതനായ മണികണ്ഠൻ നായർ, ശ്രീകണ്ഠൻ നായർ, ശ്രീദേവിഅമ്മ, പ്രസന്നകുമാരി, പുഷ്പലത മരുമക്കൾ: ഭാസ്‌കരൻ നായർ, സദാശിവൻ നായർ, പരേതനായ ശശിധരകുറുപ്പ്, സരസ്വതി, വത്സല, സിമി. സഞ്ചയനം ബുധനാഴ്ച്ച രാവിലെ 8.30 ന്.