വൈക്കം : പ്രശസ്ത നാടക നടനും സംവിധായകനുമായ പ്രദീപ് മാളവികയുടെ സഹോദരനും നാടക പ്രവർത്തകനുമായ ദിലീപ് തടത്തിൽ ( 57 ) നിര്യാതനായി. പിതാവ് : പടിഞ്ഞാറെക്കര തടത്തിൽ പരേതനായ പ്രഭാകരൻ. അമ്മ: രാജമ്മ. മറ്റുസഹോദരങ്ങൾ: അനൂപ് , ബിനി അജിത്ത്, സിനി രവി.