ബാലരാമപുരം:കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വെങ്ങാനൂർ പഞ്ചായത്തിലെ ഇടുവ ബഡ്സ് സ്കൂളിൽ മാസ്ക് വിതരണോദ്ഘാടനം സി.എം.പി കോവളം ഏര്യാ സെക്രട്ടറി സുരേഷ് കുമാർ പ്രിൻസിപ്പൽ ധന്യക്ക് നൽകി നിർവഹിച്ചു. സി.എം.പി മംഗലത്തുകോണം ബ്രാഞ്ച് സെക്രട്ടറി ഇടുവ രാജൻ,​കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് എസ്,​സുമേഷ്,​ബിനു എന്നിവർ സംബന്ധിച്ചു.