ramesh-chennithala

തിരുവനന്തപുരം : വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ മടക്കിക്കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രത്യേക ട്രെയിൻ, ബസ്, വിമാനം എന്നിവ ഏർപ്പെടുത്തി സർക്കാർ ചെലവിൽ കൊണ്ടുവരണമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.