പാറശാല: കീഴത്തോട്ടം വാർഡിൽ കൈലാസിൽ ആർ.സതീഷ് കുമാറിന്റെ (എലിക്സർ ലൈഫ് കെയർ മാനേജർ) ഭാര്യ എസ്.സിന്ധു (54) നിര്യാതയായി. മകൻ: വിഘ്‌നേശ്.എസ്, സഹോദരൻ: പത്മകുമാർ (ജസേചന വകുപ്പ്), സഹോദരി പ്രിയ.എസ് (അദ്ധ്യാപിക, ഗവ.ജി.എച്ച്.എസ്, ധനുവച്ചപുരം). സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.