gomathi

ആര്യനാട്:പറണ്ടോട് പൊട്ടൻചിറ ചരുവിളാകത്ത് വീട്ടിൽ പരേതനായ ശ്രീധരപ്പണിക്കരുടെ ഭാര്യ ഗോമതി(86)നിര്യാതയായി.മക്കൾ:ശകുന്തള,ബാബു,ചന്ദ്രിക,അശോകൻ.മരുമക്കൾ:പരേതനായ പ്രഭാകരൻ,രാധാമണി,രാജൻ,ബിന്ദു.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 7ന്.