കുറ്റിച്ചൽ: മേലേമുക്ക് ബിസ്മി മനസിലിൽ മുഹമ്മദ് മുസ്തഫ(74 ,റിട്ട.ഹെഡ് മാസ്റ്റർ)നിര്യാതനായി.ഭാര്യ:ജുമൈല ബീവി.മക്കൾ: നിസാമുദീൻ (ബി.എസ്.എൻ.എൽ.),താജുന്നിസ(ആരോഗ്യ വകുപ്പ്), നിഷാദ് (സൗദി അറേബ്യ ),നദീറ (ബി.എസ്.എൻ.എൽ.), മരുമക്കൾ :അൻഷർ,സഫീന.എ.എസ്(അദ്ധ്യാപിക),റുഷ്‌ദ ബീവി,റിയാസ് (ടെക്നോ പാർക്ക്)