1

ശ്രീകാര്യം: പാൽകുളങ്ങര കവറടിയിൽ പരേതരായ ജനാർദ്ദനൻ നായരുടെയും പത്മിനിയുടെയും മകൻ ശ്രീകാര്യം എൻജിനീയറിംഗ് കോളേജ് പടിഞ്ഞാറെ എട്ടുകുഴി പാലാഴിയിൽ ജെ.വേണുഗോപാലൻനായർ(61 ,റിട്ട.അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്,ഫെഡറൽ ബാങ്ക് ) നിര്യാതനായി.ഭാര്യ: മിനി.കെ.നായർ.മക്കൾ: അഖില നായർ (ബാംഗ്ലൂർ ),അഭിക്ഷേക് നായർ. മരുമകൻ: നവനീത് കൃഷ്ണൻ (ബാംഗ്ലൂർ ).