നെടുമങ്ങാട് : നെടുമങ്ങാട് ബാറിലെ പ്രമുഖ അഭിഭാഷകൻ അമ്പലംമുക്ക് എൻ.സി.സി റോഡ് കാർത്തികയിൽ അഡ്വ.കെ.സതീഷ് കുമാർ (53) നിര്യാതനായി. 30 വർഷമായി ഹൈക്കോടതിയിലും വഞ്ചിയൂർ ജില്ലാകോടതിയിലും സജീവമായിരുന്നു.ഭാര്യ : എസ്.പി ഗിരിജ (റിട്ട.മെഡിക്കൽ എജ്യുക്കേഷൻ),മക്കൾ : അഭിൻ,അജിത്.മരുമക്കൾ : നിമ്മി വിജയൻ,ശരണ്യ തമ്പി.സഞ്ചയനം : 7 ന് രാവിലെ ഒമ്പതിന്.