കാട്ടാക്കട:തൂവല്ലൂർക്കോണം ഇടയിൽ വീട്ടിൽ പരേതനായ അയ്യപ്പൻ നായരുടെയും വിശാലാക്ഷി അമ്മയുടെയും മകൻ ബിനുകുമാർ(45) നിര്യാതനായി.സഹോദരങ്ങൾ:എ.സാബു കമാർ,എ.നളിനകുമാർ, എ.ഓമനക്കുട്ടൻ,എ.അനിൽകുമാർ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30ന്.