മുരുക്കുംപുഴ : മുളമൂട്ടിൽ മുകേഷ് ഭവനിൽ മോഹനചന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: മുകേഷ്, ലാൽ മോഹൻ. മരുമകൾ: അശ്വതി. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8.30ന്.

ദേവകി

നരുവാമൂട് : ഒലിപ്പുനട, അനിൽവിഹാറിൽ പരേതനായ വിശ്വലിംഗൻ ആശാരിയുടെ ഭാര്യ ഡി. ദേവകി (95) നിര്യാതയായി. മക്കൾ: സരസ്വതി, സുകുമാരൻ ആശാരി (റിട്ട. കെ.എസ്.ആർ.ടി.സി) വാസുദേവൻ ആശാരി, ചന്ദ്രിക, മധു, ഗിരീശൻ, നടുക്കാട് അനിൽ (മെമ്പർ മലയിൻകീഴ് പഞ്ചായത്ത്), ബിന്ദു. മരുമക്കൾ: പരേതനായ കൃഷ്ണൻ ആശാരി, വസന്ത, ഗീത, പരേതനായ ഗണേശൻ, ബീന, ശ്രീദേവി, ദീപ, പരേതനായ സഹദേവൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.

സരോജിനി അമ്മ

നിലമാമൂട് : അരുവിയോട് മഠത്തുവാതുക്കൽ വീട്ടിൽ പരേതനായ വേലായുധൻ പിള്ളയുടെ ഭാര്യ സരോജിനി അമ്മ (88) നിര്യാതയായി. മക്കൾ: വി. രഘുവരൻ നായർ (റിട്ട. ഹൗസിംഗ് സഹകരണ സംഘം), എസ്. മോഹനകുമാരി, വി. വിജയകുമാരൻ. മരുമക്കൾ: എസ്. ഗിരിജകുമാരി, കെ. മധുസൂദനൻ നായർ, എസ്. വിമലകുമാരി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7ന്.

സുകുമാരൻ

കേശവദാസപുരം : പാറോട്ടുകോണം മേലേ കല്ലുവിള വീട്ടിൽ എൻ. സുകുമാരൻ (69, റിട്ട. കേരള പൊലീസ്) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ഡോ. ഷിബു, അഡ്വ. ഷിജു (ടെക്‌നോപാർക്ക്). മരുമക്കൾ: ഡോ. ഷൈനി, രജിത (ടെക്‌നോപാർക്ക്). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.