obitury

നെടുമങ്ങാട് : പഴകുറ്റി നഗരിക്കുന്ന് സി.പി.എസ് നിലയത്തിൽ എസ്.ചന്ദ്രൻ ചെട്ടിയാരുടെ ഭാര്യ എസ്.വസന്ത (63) നിര്യാതയായി.മക്കൾ : ഷീജ (ജില്ലാ കോടതി),ഷിബു,ഷാബു (ഖത്തർ).മരുമക്കൾ : അനിൽകുമാർ,അനുപമ (എസ്.യു.ടി), ഭാസുര.