obit

നെടുമങ്ങാട് : മിതൃമ്മല കൊച്ചുകരിക്കകത്തു വീട്ടിൽ സി.ശശിധരൻ നായർ (73) നിര്യാതനായി.ഭാര്യ : വസന്തകുമാരി. മക്കൾ : കലാ സുരേന്ദ്രൻ,രമാ ദേവി.മരുമക്കൾ : സുരേന്ദ്രൻ നായർ,അജി.സഞ്ചയനം : 5 ന് രാവിലെ ഒമ്പതിന്.