02

ശ്രീകാര്യം :പോങ്ങുംമൂട് ബാപ്പുജിനഗർ ബി.എൻ - 461 (എ ) തിരുപുണർതം വീട്ടിൽ സതീഷ്‌കുമാർ കെ.ആർ (53) നിര്യാതനായി. ഭാര്യ : സുജാത. മക്കൾ : സുജിത്ത്, സുജിത.മരുമകൻ: കിരൺ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30ന്