ആറ്റിങ്ങൽ : കിഴുവിലം ചിറ്റാറ്റിൻകര ദ്വാരക ഭവനിൽ ബാലകൃഷ്ണപിള്ള (86) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: രാജേഷ് കുമാർ, ശ്രീകുമാർ. മരുമക്കൾ: ജയശ്രീ, രേവതി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.