തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഇന്നും നാളെയും അവധിയായിരിക്കുമെന്ന്‌ സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. 5 മുതൽ മേയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഭക്ഷ്യകിറ്റുകൾ വാങ്ങാനുള്ള മുൻഗണനാ വിഭാഗം കാർഡ് ഉടമകൾക്ക് 5ന് അവസരമുണ്ടാകും.