കഠിനംകുളം : തെക്കേ കണ്ടവിള ആരാധനയിൽ മോഹനകുമാരൻ നായർ (66) നിര്യാതനായി. ഭാര്യ: ശോഭനകുമാരി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.