വെഞ്ഞാറമൂട്: മേലേ കുറ്റിമൂട് ഷംനാ മൻസിലിൽ പരേതനായ മുഹമ്മദ് ഇസ്മയിലിന്റെ ഭാര്യ നബീസാ ബീവി(85)നിര്യാതയായി. മക്കൾ: ലൈലാ ബീവി, സൈനബാ ബീവി, ജമീലാ ബീവി, നസീമാ ബീവി, ഷാജഹാൻ, സുലേഖാ ബീവി, ഫസീലാ ബീവി. മരുമക്കൾ: അലിയാരുകുഞ്ഞ്, അബ്ദുൽ സലാം, ഷിഹാബുദ്ദീൻ, സലാഹുദ്ദീൻ, ഷൈലാ ബീവി, റഷീദ്, സുലൈമാൻ.