4

പോത്തൻകോട് : കാര്യവട്ടം പേരുർ ശ്രീ ഭദ്രാ രാജരാജേശ്വരി ക്ഷേത്രത്തിനു സമീപം വി. വി. ഹൗസിൽ ശിവകണ്ഠൻ നായർ (79) കിണറ്റിൽ വീണ് മരിച്ച നിലയിൽ . അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം .മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: പരേതയായ ശാരദാമ്മ. മക്കൾ, കൃഷ്ണൻകുട്ടി നായർ ,ശ്രീദേവി, മഹേന്ദ്രൻ. മരുമക്കൾ: അനിതകുമാരി , വേലായുധൻ നായർ , മൃദുല.