കാരേറ്റ് : പേടികുളം ചരുവിള പുത്തൻവീട്ടിൽ തങ്കപ്പൻ ആശാരിയുടെ ഭാര്യ സരോജിനി (72) നിര്യാതയായി. മക്കൾ: ബൈജുരാജ്, അജിരാജ്, രജനി, മനോജ്, സജിനി. മരുമക്കൾ: തുളസി, ദീപ, വിശ്വനാഥൻ, ശ്രീജ. സഞ്ചയനം 6ന് രാവിലെ.