തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ഡിസംബറിൽ നടത്തിയ തൃശൂർ ക്ലസ്റ്ററിലെ എംടെക് എസ് 3 സെമസ്​റ്ററിന്റെ റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസിന്റെ പകർപ്പുകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തീയതി പിന്നീട് അറിയിക്കും. വിവരങ്ങൾക്ക്: www.ktu.edu.in.