ചാത്തൻപറ: ആനയറ ശ്രീപത്മനാഭത്തിൽ ജി. വിജയൻ (74, ഭാസ്‌ക്കര മെഡിക്കൽസ്) നിര്യാതനായി. ഭാര്യ: കെ. സുഷമ. മക്കൾ: സിനി. സിനു. മരുമക്കൾ: ഭുവനേഷ് ബാബു, രജനി. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 8ന്.