തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം നാളെ തുടങ്ങും. ആദ്യദിവസം ആരോഗ്യവകുപ്പിലും പൊലീസിലും ശമ്പളം നൽകും. ആറുദിവസത്തെ ശമ്പളം കുറച്ചാകും നൽകുക. നാലുദിവസം കൊണ്ട് വിതരണം പൂർത്തിയാകും.