പാലോട്: നെയ്യപ്പള്ളി ആറ്റരികത്ത് വീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ പങ്കജാക്ഷി (70) നിര്യാതയായി .
മക്കൾ: തങ്കമണി, ശശിധരൻ, അജിത,ലത.മരുമക്കൾ: പാളിദാസ്, ഷീബ, ബിജു,ഹരീന്ദ്രകുമാർ.
സഞ്ചയനം: ബുധൻ രാവിലെ 9 ന് .