വർക്കല: പുല്ലാന്നികോട് തുണ്ടൻ വിളയിൽ രാജു (61) നിര്യാതനായി. ഭാര്യ രാധിക. മക്കൾ: രമ്യ, രാഹുൽ. മരുമകൻ: ഷൈജു.