leela

കിളിമാനൂർ: നഗരൂർ പാവൂർ കോണം, ചരുവിള വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ കെ. ലീല നിര്യാതയായി. മക്കൾ : ബേബി ( സി. പി . എം കടവിള ബ്രാഞ്ചംഗം), ബാബു . മരുമക്കൾ : പ്രകാശ് ( സി .പി . എം കടവിള ബ്രാഞ്ചംഗം), ലളിതാംബിക . സഞ്ചയനം വ്യാഴം രാവിലെ 9 ന്.