photo

പാലോട്: നന്ദിയോട് ആലംപാറ പാണ്ടിവിളാകത്ത് വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ബായി (75) നിര്യാതയായി.മക്കൾ: കലേന്ദ്രൻ ,സതി

മരുമക്കൾ: ബിന്ദു, ശെൽവരാജ്.സഞ്ചയനം ചൊവ്വ രാവിലെ 9 ന്.