നെയ്യാറ്റിൻകര: ജില്ലാ ഹെഡ് ലോഡ് വർക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പരശുവയ്ക്കലിൽ മേയ് ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ പ്രസിഡന്റ് കൊറ്റാമം ഗോപി പതാക ഉയർത്തി. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി പാറശാല ജയേന്ദ്രൻ, കൺവീനർ വിക്രമൻ തുടങ്ങിയവർ പങ്കെടുത്തു.